Latest News
Loading...

വായനയുടെ വസന്തം തീർത്ത് അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ

 

വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ അന്വർത്ഥമാക്കികൊണ്ട് ഈ വർഷത്തെ വായന ദിനം ജൂൺ 19, 20 തിയതികളിൽ അൽഫോൻസ റസിഡൻഷ്യൽ സ്‌കൂളില്‍
 സമുചിതമായി ആഘോഷിച്ചു.
             

അന്നേ ദിവസം രാവിലെ കുട്ടികൾ വായനയുടെ ആഴവും പരപ്പും മനസ്സിലാക്കികൊണ്ട് പ്രതിജ്ഞ എടുക്കുകയും അതോടൊപ്പം വായനാ ശീലത്തിന്റെ മഹനീയതയെക്കുറിച്ച് കുട്ടികളിലെ ഒരു പ്രതിനിധി സംസാരിച്ചു. എൻ.ബി. ഡിയുടെ നേതൃത്വത്തിൽ വായനയെ പരിപോഷിപ്പിക്കുവാനായി രണ്ടു ദിവസം നീണ്ടു നിന്ന പുസ്തക മേളയും നടത്തപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments