Latest News
Loading...

AIYF സമരം സംഘടിപ്പിച്ചു



ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തിൽ ഇടിഞ്ഞു പൊളിഞ്ഞു വീണ് അപകടത്തിൽ തുടരുമ്പോഴും യാതൊരു നടപടിയും എടുക്കാത്ത ഭരണസമിതിക്ക് എതിരെ AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സമരം ഉദ്ഘാടനം ചെയ്തു. 

സുനൈസ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി അമീൻ K E സ്വാഗതം പറഞ്ഞു. സിപിഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ്,NREG മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, AIYF മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫ്, സഹദ് ആലി, ഷാമോൻ പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം എ നാസറുദ്ദീൻ,റെജീന, വിഷ്ണു, മുബാറക്ക്, നിസാം, റമീസ്, അൽഹാസ് തുടങ്ങിയവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments