Latest News
Loading...

ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെട്ടു.


 എസ് എം വൈ എം - കെ സി വൈ എം പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ആഭിമുഖ്യത്തിൽ വി. ജോൺ പോൾ 2nd മെമ്മോറിയൽ 9's ക്രിക്കറ്റ് ടൂർണമെന്റ് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. എസ് എം വൈ എം പാലാ രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ സ്വാഗതം ആശംസിക്കുകയും, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, പാലാ നഗരസഭ കൗൺസിലറും ആയ
ബിനു പുള്ളിക്കകണ്ടം ഉദ്ഘാടനം നിർവഹിച്ചു. .

.എസ് എം വൈ എം ഡയറക്ടർ 
 ഫാ. മാണി കൊഴുപ്പൻകുറ്റി,
എസ് എം വൈ എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ചേർപ്പുങ്കൽ ഫൊറോന പ്രസിഡന്റ് റ്റോജിൻ കെ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുംസെക്രട്ടറി ആൽഫി ഫ്രാൻസീസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, കൗൺസിലർമാരായ ജിയോ റോയി, റിയ തെരേസ് ജോർജ്, ബ്രദറർ ജോർജ് ഇടയോടിയിൽ സിൻഡിക്കേറ്റ് കൗൺസിലർമാരായ എബിൻ അലോഷ്യസ്, അഭിജിത്ത് സാബു, ജിസ്റ്റ് പോൾ, ഫൊറോന ജനറൽ സെക്രട്ടറി ജിനു ജോസഫ്, ഡെപ്യൂട്ടി പ്രസിസന്റ് ജോസ് മോൻ അലക്സ്, എന്നിവർ കലാഷ്‌ 2k23 ടൂർണമെന്റിന് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments