Latest News
Loading...

ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാലാ നഗരസഭാ



താനൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാലാ നഗരസഭാ കൗണ്‍സില്‍. മരിച്ചവരോടുള്ള ആദരസൂചകമായി  22 മെഴുകുതിരികള്‍ തെളിയിച്ചു. 


.തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഡയസില്‍ നിന്നിറങ്ങി നടുത്തളത്തിലേക്ക് ഇറങ്ങി പ്രാര്‍ത്ഥന നടത്തി. മുഴുവന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും ഒരു മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments