Latest News
Loading...

KTUC(M) യൂണിയന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ മെയ്ദിന ആഘോഷം നടത്തി..




പാലാ : KTUC(M) യൂണിയന്റെ ആഭിമുഖ്യത്തിൽ പാലായിൽ മെയ്ദിന ആഘോഷം നടത്തി.
പാലാ ടൗൺ ബസ്റ്റാന്റ് ജംഗ്ഷനിൽ നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലില്‍ ഉദ്ഘാടനം ചെയ്തു.

കേരളാ കോണ്‍ഗ്രസ്സ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോബിൻ. കെ. അലക്സ്‌ മെയ്ദിന സന്ദേശം നൽകി. യോഗത്തിൽ ടോമി മൂലയിൽ, സാബു കാരയ്ക്കൽ, എം. ടി. മാത്യു, ബിബിൽ പുളിയ്ക്കൽ, കെ. പി. പീറ്റർ, ഷിബു കാരമുള്ളിൽ, വിൻസെന്റ് തൈമുറിയിൽ, സത്യൻ പാലാ, മാത്യു വാഴകാട്ട്, കെ. എസ്. രാജൻ, കെ. കെ. ദിവാകരൻ നായർ, മാർട്ടിൻ കവിയിൽ, ടോമി കണ്ണംകുളം, സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, ബിന്നിച്ചൻ മുളമൂട്ടിൽ, മേരി തമ്പി, റോസമ്മ വെള്ളാപ്പാട്, ടോമി കപ്പലുമാക്കൽ, കെ. പി. അനൂപ്, തോമസ് ആന്റണി, കണ്ണൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments