ഡോ.വന്ദന ദാസിന്റെ കൊലപാതക ത്തിന് കാരണം സർക്കാരിൻ്റെ എക്സെയിസ് നയം. ഗാന്ധി ദർശൻവേദി കോട്ടയം ജില്ലാ കമ്മിറ്റി. ഡോക്ട്ർ വന്ദനയുടെ കൊലപാതകം കാണിക്കുന്നത് കേരളത്തിലെ ലഹരിയുടെ ഭികരമുഖമാണ്. ആരോഗ്യത്തെ ഗുരുതരമായ ബാധിക്കുന്ന മാരക വിഷമുള്ള ലഹരി മയക്ക് വസ്ത്തുക്കൾ യഥേഷ്‌ടം സംസ്ഥാനത്ത് വിതരണം നടന്നിട്ടും സർക്കാർ നോക്കു കുത്തിയായി നിൽക്കുന്നു.
.
അതുകൊണ്ട് തന്നെ കൊല പാതകത്തിൻ്റെ പൂർണ്ണ ഉത്തവാദി സർക്കാരിനാണന്നും ഗാന്ധി ദർശൻവേദി കോട്ടയം ജില്ലാ കമ്മിറ്റി പ്രെമേയം വഴി അഭിപ്രായപ്പെട്ടു. ഗവണ്മന്റ് സത്വരനടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആശ്യപ്പെട്ടു യോഗത്തിന് ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എ.കെ.ചന്ദ്രമോഹനൻ ഉൽഘാടനം ചെയ്തു.
കെ.ഒ.വിജയകുമാർ പ്രെമേയം അവതരിപ്പിച്ചു. അഡ്വ:എ.എസ്.തോമസ് അഡ്വ:സോമശേഖരൻ ഇടനാട്, വിഷ്ണു ചെമ്മണ്ടവള്ളി ഗ്രേഷ്യസ് ലിജോഅരുമന,റ്റോമി താമരശ്ശേരി ,വർക്കിച്ചൻ പൊട്ടംകുളം ,റ്റി.വി.ഉദയഭാനു, ഷെഹിം വിലങ്ങ് പാറ,രാജേന്ദ്രബാബു, ബൈജുമുത്തോലി,ബൈജു പൊറ്റേട്ട് ,തമ്പാൻ കുര്യൻ എന്നിവർ സംസാരിച്ചു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments