Latest News
Loading...

പാചക വാതക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു




പാലാ നഗരസഭയുടെ നേതൃത്വത്തിൽ പാചകവാതക സിലിണ്ടറിന്റെ സുരക്ഷിതവും നിയമപരവുമായ ഉപയോഗത്തെക്കുറിച്ച്  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസ് നഗരസഭാധ്യക്ഷ ജോസിൻ ബിനോ  ഉദ്ഘാടനം ചെയ്തു. ഡോൺ ഗ്യാസ് സർവീസ് എൻജിനീയർ ടി. ജെ. മനോജ് ഗ്യാസ് സിലിണ്ടർ ലൈവ് ഡെമോൺസ്ട്രഷൻ നടത്തി.


.നഗരസഭാംഗങ്ങളായ  അഡ്വ. ബിനു പുളിക്കകണ്ടം, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, മായാ രാഹുൽ, സിജി ടോണി, കുടുംബശ്രീ ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ, റേഷനിങ് ഇൻസ്പെക്ടർ സി. കെ. സൗമ്യ,  റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,  റേഷൻകട ലൈസൻസികൾ, കുടുംബശ്രീ അംഗങ്ങൾ, വീട്ടമ്മമാർ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments