Latest News
Loading...

ആഹ്ലാദപ്രേകടനവും പൊതുസമ്മേളനവും നടത്തി



കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസിനുണ്ടായ ഐതിഹാസിക വിജയത്തിൽ ആഹ്ലാദം രേഖപ്പെടുത്തികൊണ്ട് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ ഈരാറ്റുപേട്ട ടൗണിൽ ആഹ്ലാദ പ്രകടനവും  പൊതു സമ്മേളനവും നടത്തി 


ഈരാറ്റുപേട്ട സെൻഡ്രൽ ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ അനസ് നാസർ ആദ്യക്ഷദ വഹിച്ചു പൂഞ്ഞാർ ബ്ലോക് പ്രേസിഡന്റ് അഡ്വക്കറ്റ് മുഹമ്മദ്‌ ഇല്യാസ് ഉദ്ഘടനം നിർവഹിച്ചു PH നൗഷാദ്, റഷീദ് വടയാർ, ഷിയാസ് മുഹമ്മദ്‌, KEA ഖാദർ, നൗഷാദ് വട്ടക്കയം, നിസാമുദീൻ എന്നിവർ സംസാരിച്ചു ആഹ്ലാദപ്രേകടനത്തിന് അൻസർ പുള്ളോലിൽ, ഫസൽ റഷീദ്, അബ്ദുൽ കരീം, സക്കീർ, മാഹിൻ വലിയവീട്ടിൽ, അഭിരാം ബാബു, റാഷിദ്‌ , നൗഷാദ് VK തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments