Latest News
Loading...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു



ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തിടനാട് എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച അനുമോദനയോഗം തിടനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സന്ധ്യാ ശിവകുമാർ ഉദ്ഘാടനം ചെയ്തു. 

ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് സാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. താലുക്ക് ജനറൽ സെക്രടറി ഉണ്ണി മുകളേൽ, സെക്രട്ടറി നെൽജി . വർക്കിംഗ് പ്രസിഡന്റ് സജൻ, ഖജാൻജി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments