Latest News
Loading...

ഫസ്നാമോൾ ഷെരീഫിനെ അനുമോദിച്ചു.


മഹാത്മാഗാന്ധി സർവ്വകലാശാല ബി എ ഹിസ്റ്ററി പുരാവസ്തു ഗവേഷണവും മ്യൂസിയോളജിയും എന്ന വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ഫസ്നാമോൾ ഷെരീഫിനെ തീക്കോയി മേസ്തിരിപ്പടി തർബിയ്യത്തുൽ ഇസ്‌ലാം ജമാഅത്ത് ഫസ്നാമോൾ ഷെരീഫിനെ അനുമോദിച്ചു.പെരുമ്പാവൂർ മാർ തോമാ കോളജ് ഫോർ വിമണിലാണ് പഠിച്ചത്. 


.ചാമപ്പാറ ടി ബി ഷെരീഫിൻ്റെയും ഷാഹിതയുടെയും മകളാണ് ഫസ്നാമോൾ.
 മേസ്തിരിപ്പടി ജു:ആ മസ്ജിദ് ചീഫ് ഇമാം അജ്നാസ് സഖാഫി , ചാമപ്പാറ മസ്ജിദ് ഇമാം ഷാജഹാൻ സഖാഫി , ജമാഅത്ത് പ്രസിഡന്റ് സലിം യാകീരിയിൽ, സെക്രട്ടറി സിറാജ് , ഷിനാസ് ബഷീർ , ഹംസ പെലത്തൊടിയിൽ , ബഷീർ ചാമപ്പാറ, നൗഫൽ സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments