Latest News
Loading...

പാലായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി.


പാലാ: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഉജ്വല വിജയത്തില്‍ പാലായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. 



.രാജന്‍ കൊല്ലം പറമ്പില്‍, ജോസി പൊയ്കയില്‍, ഷോജി ഗോപി, എ എസ്സ് തോമസ്, അഡ്വ.ജോണ്‍സി നോബിള്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, അനില്‍ മാധവപ്പള്ളി, രാജു കോനാട്ട്, പ്രദീപ് പ്ലാച്ചേരി, പയസ് മാണി, ഷിജി ഇലവുംമൂട്ടില്‍, ശ്രീകുമാര്‍ ടി സി, മനോജ് വള്ളിച്ചിറ, അനില്‍ പൊങ്ങവന, ജോയി മഠം, സോമന്‍ കെ.ആര്‍, അഡ്വ.ജയദീപ്, റെജി തലക്കുളം, ബാബു കുഴിവേലി, അലോഷി റോയി, ബാലകൃഷ്ണന്‍ ഓലേടത്ത്, അലക്‌സ് ചാരം തൊട്ടിയില്‍, ബെന്നി മാളിയേക്കല്‍, തോമാച്ചന്‍ പുളിന്താനം, റെജി നെല്ലിയാനി, റോമി ഞാറ്റുകാല, സണ്ണി പൂത്തോട്ട, സിബി മഠത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments