Latest News
Loading...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു



 പാർശ്വവത്കരിക്കപ്പെട സമൂഹത്തിന്റെ നാവായിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . തന്റെ ആറ് പതിറ്റാണ്ടത്തെ സമർപ്പിത ജീവിതം സഭയ്ക്കും സമൂഹത്തിനു വേണ്ടി സമർപ്പിച്ച ജനകീയ പിതാവിയിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാലം ചെയ്ത സിഎസ് ഐ മുൻ മോഡറേറ്റർ .ഡോ.കെ.ജെ. സാമുവേൽ തിരുമേനിയുടെ ഭവനത്തിൽ എത്തിയതായിരുന്നു വി.ഡി സതീശൻ . 

.ബിഷപിന്റെ കുടുംബാംഗങ്ങളെയും ഈസ്റ്റ് കേരള മഹായിടവക ബിഷപ് . വി.എസ് ഫ്രാൻസിസിന്നെയും പ്രതിപക്ഷ നേതാവ് അനുശോചനം അറിയിച്ചു. കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചുർ രാധാകൃഷ്ണൻ എം എൽഎ ,ആന്റോ ആന്റണി എം.പി. ഫിൽ സൺ മാത്യൂസ്, തോമസ് കല്ലാടൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments