Latest News
Loading...

ഉല്‍സവം കൂടാനെത്തിയ ആള്‍ വാഹനമിടിച്ചു മരിച്ചു.




പാലാ പൊന്‍കുന്നം റോഡില്‍ പൈക ആശുപത്രിപ്പടിയില്‍ അമിതവേഗത്തിലെത്തിയ ട്രാവലറിടിച്ച് ഒരാള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി കൊഴുവന്‍മാക്കല്‍ സി.കെ.ഗോപാലനാണ് മരിച്ചത്. 



ഉരുളികുന്നത്ത് കുടുംബക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിനെത്തിയതാണ് ഇദ്ദേഹം. ബസില്‍ നിന്നിറങ്ങി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments