Latest News
Loading...

സുറിയാനി ഗാനാലാപാന പരിശിലനം

വിശ്വാസോൽസവത്തിൽ സുറിയാനി ഗാന ആലാപന പരിശീലനവുമായി ചേന്നാട് ലൂർദ് മാതാ സൺഡേസ്കൂൾ .  ഒരാഴ്ച നിണ്ടു നിൽക്കുന്ന വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സുറിയാനി ഗാനാലാപാന പരിശിലനം നല്കി.

.പുതു തലമുറയ്ക്ക് പരിചയമില്ലാത്ത സുറിയാനി ഭാഷയും ന്നതുമായി ബന്ധപെട്ട ആരാധാന ഗാനങ്ങളുമാണ് വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നത് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കുര്യാക്കോസ് ഷീനാ ഓൾവിൻ സിസ്റ്റർ സിസിഎസ്എച്ച് എന്നിവർ പരിശിലനം നല്കുന്നു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments