Latest News
Loading...

അരുവിത്തുറ പുത്തൻ പറമ്പിൽ സുനിൽ അന്തരിച്ചു

അരുവിത്തുറ  പുത്തൻ പറമ്പിൽ പരേതനായ പി.സി. ഐസകിന്റെ മകൻ സുനിൽ പി.ഐ.  ( 55, അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്റ്റാഫ് ) അന്തരിച്ചു. സംസ്കാരം  തിങ്കൾ  രാവിലെ 9.30 ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ . 

.ഭാര്യ ജെസി സുനിൽ ഇളങ്ങുളം ഇലഞ്ഞിമറ്റത്തിൽ കൂടുംബാംഗം. മാതാവ്. മേരി ഐസക് മക്കൾ: ഡോണ ജോഫിൻ, ഡോണിയാ , സാം സുനിൽ ,മരുമകൻ. ജോഫിൻ കലയത്തിനാൽ മേലമ്പാറ മൃതദേഹം  ഞായർ  വൈകുന്നേരം നാലിന് വീട്ടിൽ കൊണ്ടുവരും.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments