മാലിന്യ മുക്ത കേരളം കുട്ടികളിലൂടെ എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി കുടുംബശ്രീ മിഷൻ ബാല സഭ കുട്ടികൾ വഴി നടത്ത പ്പെടുന്ന ക്യാമ്പയിൻ ശുചിത്വോത്സവം തലപ്പലം ഗ്രാമ പഞ്ചായത്തിൽ നടത്ത പ്പെട്ടു.. പഞ്ചായത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് പഞ്ചായത്ത് തല ഉത്ഘാടനം നടത്തിയതിന് ഒപ്പം തന്നെ അതാത് വാർഡ് മെമ്പർമാർ വാർഡ് തല ഉത്ഘാടനവും നടത്തി... പഞ്ചായത്ത് തല ഉത്ഘാടനത്തിൽ CdS സാമൂഹിക വികസന ഉപസമിതി കൺവീനർ ശാന്തമ്മ ശിവൻ, വി ഇ ഓ അനു ചന്ദ്രൻ,Ads ഭാരവാഹികൾ, ഹരിത കർമ സേന അംഗങ്ങൾ, ബാല സഭ കുട്ടികൾ എന്നിവർ പങ്കെടുത്തു..
.വാർഡ് തല പരിപാടിയിൽ അതാത് വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർ, കുടുംബശ്രീ ചെയർ പേഴ്സൺ, എ ഡി എസ് സാമൂഹ്യ വികസന ഉപസമിതി കൺവീനർമാർ, ബാല സഭ രക്ഷാധികാരികൾ, ഹരിത കർമ സേന അംഗം, ബാല സഭ കുട്ടികൾ, അംഗനവാടി, ആശ വർക്കർമാർ മുതലായവർ പങ്കെടുത്തു.
.പ്ലോ ഗിങ് മാരത്തോൺ എന്ന പേരിൽ ആണ് ഇന്നത്തെ പ്രവർത്തനം ആരംഭിച്ചത്.. മെയ് മുതൽ ഡിസംബർ മാസം വരെ നീണ്ടു നിൽ ക്കുന്ന ഈ ക്യാമ്പയിനിലൂടെ ശുചിത്വ സുന്ദര ഗ്രാമം എന്ന ആശയം ആണ് സർക്കാരും കുടുംബശ്രീ മിഷനും ലക്ഷ്യമിടുന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments