Latest News
Loading...

തൊഴിലാളികള്‍ പണിമുടക്കി ധര്‍ണ്ണ നടത്തി.

പാലാ :റേഷന്‍ ഡിപ്പോയിൽ കയറ്റിയിറക്ക് ജോലി ചെയ്ത വകയിൽ ചുമട്ടു തൊഴിലാളികൾക്ക് നൽകുവാനുള്ള ഒന്നര ലക്ഷം രൂപ ഡിപ്പോ അധികാരികള്‍ മൂന്നു മാസമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് KTUC(M) CITU കയറ്റിയിറക്ക് തൊഴിലാളികള്‍ പണിമുടക്കി ധര്‍ണ്ണ നടത്തി..


.ധർണ്ണ സംയുക്ത യൂണിയൻ കൺവീനറും KTUC(M) സംസ്ഥാന സെക്രട്ടറിയുമായ ജോസ്കുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു. CITU യൂണിയൻ സെക്രട്ടറി മനീഷ്. ടി. കെ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. സി. രാജു, സോണി സെബാസ്റ്റ്യൻ, ടോം സെബാസ്റ്റ്യൻ, രവി. എം. കെ, ബെന്നി സക്കറിയ, സോണി ജെയിംസ്, ഉണ്ണികൃഷ്ണൻ നായർ, എം. എൻ. കൃഷ്ണൻകുട്ടി, അബിൻ ബെന്നി, സുനീഷ് പി. എസ്, ജോയ് എം. എം, ജോയ്ക്കുട്ടി പി. വി., പി. കെ ഗോപാലകൃഷ്ണൻ , എം. കെ. രവി,ഷിബു പി. വി, ഡിജു തോമസ്, സജിമോൻ സി. കെ, പ്രസാദ് സി. കെ, അജിത്കുമാർ പി . എസ്, ബിനോയ്‌ തോമസ്, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments