വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാളിന് കൊടിയേറി. വൈകിട്ട് 5:30 ന് ഫാ. സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ വി.കുർബാനയും കല്ലില്ലാ ക്കവലയിലെ സെന്റ് തോമസ് ചാപ്പലിലേക്ക് പ്രദിക്ഷണവും നടത്തപ്പെട്ടു. ഫാ. ആന്റണി വാഴയിൽ, ഫാ. മാത്യു കാണ്ടൻകാവിൽ എന്നിവർ സന്നിഹിതരായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ?കൂടുതൽ സ്വകാര്യത ലഭിക്കുന്നവാട്സ് ആപ്പ്കമ്മ്യൂണിറ്റിയിൽഅംഗമാകൂ.
0 Comments