2022-23 സാമ്പത്തിക വർഷത്തിൽ പ്രോജക്ട് നിർവഹണവുമായി ബന്ധപ്പെട്ട് 3- കോടി 76-ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി, സംസ്ഥാനത്ത് പദ്ധതി വിഹിതചെലവ് തുകയിൽ 102.73% ചിലവാക്കി പാലാ നഗരസഭ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് എത്തിയതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദനയോഗം നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു..
.കൗൺസിലർമാരായ സാവിയോ കാവുകാട്ട്.. ഷാജു തുരുത്തൻ, ബിന്ദു . ബിജി ജോജോ,മായാ പ്രദീപ്.ആൻ്റോ പടിഞ്ഞാറേക്കര.. ജോസ് ചീരാങ്കുഴി.. ബിനു പുളിക്കകണ്ടം..തോമസ് പീറ്റർ.. ഷീബ ജിയോ.. ലിസികുട്ടി. സിജി ടോണി.. R സന്ധ്യ.. നിർവഹണത്തിൽ നേതൃത്വം കൊടുത്ത പയസ്..രവീ പാലാ.. എന്നിവർ ആശംസകൾ അറിയിച്ചു.. ചടങ്ങിൽ നഗരസഭയുടെ വിവിധ നിർവഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചെയർപേഴ്സൺ അനുമോദിച്ചു..
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments