ഈരാറ്റുപേട്ടയ്ക്ക് വമ്പൻ പെരുന്നാൾ സമ്മാനവുമായി ഓക്സിജൻ. ഈരാറ്റുപേട്ട ഇതുവരെ കാണാത്ത, ഈരാറ്റുപേട്ട ഏറെ നാൾ കാത്തിരുന്ന വലിയ ഓഫറുകളുടെ, വമ്പിച്ച വിലക്കുറവിന്റെ പെരുന്നാൾ സമ്മാനം. അധിക വാറണ്ടി ഫ്രീ സർവീസ് ക്യാഷ് തുടങ്ങിയ ഓഫറുകളോടെയാണ് പത്തു ദിവസം നീളുന്ന മെഗാസെയിൽ നടക്കുന്നത്.
* സ്മാർട്ട്‌ഫോണുകൾക്ക് 25% വരെ വിലക്കുറവ്
* ലാപ്‌ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും 19999 രൂപ മുതൽ
* എൽ ഇ ഡി ടിവികൾക്ക് 60% വരെ വിലക്കുറവ്
* വാഷിംഗ് മെഷീനുകൾക്ക് 40% വരെ വിലക്കുറവ്
* റെഫ്രിജറേറ്ററുകൾക്ക് 45% വരെ വിലക്കുറവ്
* കിച്ചൺ അപ്ലയൻസസിന് 60% വരെ വിലക്കുറവ്
* എയർകണ്ടീഷനറുകൾ 23790 രൂപ മുതൽ
* പ്രിന്ററുകൾ 4199 രൂപ മുതൽ
കൂടാതെ 100% ഫ്രീ സർവ്വീസ് charge , അധിക വാറന്റി,ക്യാഷ് ബാക്ക് തുടങ്ങി ഒട്ടേറെ ഓഫറുകളും.
വേഗമാകട്ടെ, ഈ ഓഫർ ഏപ്രിൽ 21 മുതൽ 30 വരെ മാത്രം.
ഉടൻ ഈരാറ്റുപേട്ട ഓക്‌സിജൻ സന്ദർശിക്കൂ.. ഈ പെരുന്നാൾ സീസൺ അടിപൊളിയാക്കൂ...
Call : 9020100100
0 Comments