.അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമൂഹം ചർച്ച ചെയ്യുമ്പോൾ തന്നെ ആ കുടുംബത്തിന് കൈത്താങ്ങാക്കുക എന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്താനാണ് ഈ എളിയ ഉദ്യമം സംഘടിപ്പിക്കുന്നത്.
.മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാനുള്ള സൗകര്യം ഉദാരമതികൾക്ക് ചെയ്തുകൊടുക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ സമൂഹമാധ്യമപ്രചരണം സംഘടിപ്പിക്കുമെന്നും ഔപചാരികമായി ഈ ക്യാമ്പയിൻ വിഷുദിനത്തിൽ (15/04/2023) ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments