Latest News
Loading...

ആം ആദ്മി ഇനി ദേശീയ പാർട്ടി

ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ . അതേസമയം സിപിഐ അടക്കം മൂന്നു പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമായി. സിപിഐ എൻസിപി തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. 

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments