.ഇവർ മുത്തോലി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്‍റ ഹാളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
സ്കൂളിൽ നിന്നും മോഷണം പോയ ആക്രി സാധനങ്ങൾ ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ കുര്യൻ മാത്യു, ബിജു ചെറിയാൻ, എ.എസ്.ഐ പ്രീത വി.കെ, ഷീജ എൻ, സി.പി.ഓ മാരായ സുധീഷ് കൃഷ്ണൻ, മനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments