Latest News
Loading...

അംഗത്വം വിതരണം തുടങ്ങി

തിരുവനന്തപുരം : കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ഈ വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന് ഏപ്രിൽ 22 മുതൽ തുടക്കമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാറും, ജനറൽ സെക്രട്ടറി ഉമേഷ് കുമാറും അറിയിച്ചു.



.ഇന്ത്യക്കകത്തും, പുറത്തും ന്യൂസ്‌ പോര്‍ട്ടല്‍ നടത്തുന്നവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപികൃതമായ സംഘടനയാണ് M.O.M.A എന്ന ചുരുക്കപേരിലറിയപ്പെടുന്ന മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. കേരളസർക്കാരിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് MOMA .

ഫോൺ വഴി അംഗ്വത്വം എടുക്കുവാനായി 9037 588853 എന്ന നമ്പരിൽ വിളിക്കുക


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments