ക്വാറി ഉത്പന്നങ്ങളുടെ അമിതമായ വില വധനവിലുള്ള നിയന്ത്രണം , പെര്‍മിറ്റ് ഫീ യില്‍ വരുത്തിയ വലിയ വര്‍ദ്ധനവ് പുനഃപരിശോധനാ എന്നി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിവേദനം പൂഞ്ഞാര്‍ MLA സെബാസ്റ്റ്യന്‍ കുളത്തിങ്കലിന് LENSFED കോട്ടയം ജില്ലാ കമ്മിറ്റിക്കു വേണ്ടി പാലാ ഏരിയസെക്രട്ടറി ജോര്‍ജ് ലാല്‍ കൈമാറി. ജില്ലാകമ്മറ്റിയംഗം ജോസ് ജോസഫ്, പൂഞ്ഞാര്‍ യൂണിറ്റ്‌സെക്രട്ടറി ജാന്‍സ്.വി.തോമസ് എന്നിവര്‍ സംബന്ധിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments