Latest News
Loading...

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തെള്ളകം : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കെ പി പി എച്ച് എ 57 - മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കെപിപിഎച്ച് ജനറൽ സെക്രട്ടറി ശ്രീ ജി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

.തെള്ളകം ചൈതന്യ പാസ്റ്റർ സെൻററിൽ ഏപ്രിൽ 27 28 29 ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ ഉദ്ഘാടനം ചെയ്യും 

.വിവിധ സമ്മേളനങ്ങളിലായി ബഹുമാന്യരായ തോമസ് ചാഴികാടൻ എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഡോക്ടർ സിറിയക് തോമസ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര അഡ്വക്കേറ്റ് കെ എൻ എ ഖാദർ ഡോക്ടർ ജെ പ്രമീള ദേവി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സുബിൻ പോൾ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments