ഈരാറ്റുപേട്ടയ്ക്കായി ഓക്‌സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ് ഒരുക്കിയ വമ്പന്‍ ഓഫറുകളുടെ പെരുന്നാള്‍ സമ്മാനം ഇനി 5 ദിവസം കൂടി മാത്രം. ഈരാറ്റുപേട്ട ഇതുവരെ കാണാത്ത വമ്പിച്ച വിലക്കുറവോട്കൂടിയ ഈ സെയിലിനെ ഇതിനോടകം 100 കണക്കിനാളുകളാണ് ഷോറൂമിലെത്തി സ്വീകരിച്ചത്.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് 25% വരെയും എല്‍ഇഡി ടിവികള്‍ക്ക് 60% വരെയുമാണ് വിലക്കുറവ്. എല്‍ഇഡി, സ്മാര്‍ട്ട് ടിവികള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും 19999 രൂപ മുതലും ലഭ്യമാണ്.വാഷിംഗ് മെഷീനുകള്‍ക്ക് 40% വരെയാണ് വിലക്കുറവ്. റെഫ്രിജറേറ്ററുകള്‍ 45% വരെയും കിച്ചണ്‍ അപ്ലയന്‍സസ് 60% വരെയും വിലക്കുറവില്‍ വാങ്ങാം. എയര്‍കണ്ടീഷനറുകള്‍ 23790 രൂപ മുതലും പ്രിന്ററുകള്‍ 4199 രൂപ മുതലും ലഭ്യമാണ്.
വിലക്കുറവിന്റെ വലിയ ഓഫറുകള്‍ക്കൊപ്പം കൂടാതെ 100% ഫ്രീ സര്‍വ്വീസ്, അധിക വാറന്റി, ക്യാഷ് ബാക്ക് തുടങ്ങി ഒട്ടേറെ ഓഫറുകളും. വേഗമാകട്ടെ, ഈ ഓഫര്‍ ഏപ്രില്‍ 20 മുതല്‍ 30 വരെ മാത്രം. ഉടന്‍ ഈരാറ്റുപേട്ട ഓക്സിജന്‍ സന്ദര്‍ശിക്കൂ...ഈ പെരുന്നാള്‍ സീസണ്‍ അടിപൊളിയാക്കൂ...
വീഡിയോ കാണാം.. CLICK HERE
0 Comments