Latest News
Loading...

സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

 ദ്രോണാചാര്യ തോമസ് മാഷ് അക്കാഡമിയുടെയും പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ അത് ലറ്റിക്ക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് പൂഞ്ഞാർ ജി വി രാജാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉൽഘാടനം കോട്ടയം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരു കൾ നിർവഹിച്ചു


.ആർ. നന്ദകുമാർ വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
ദ്രോണാചാര്യ കെ പി തോമസ് മാഷ്, കോട്ടയം സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ് ശീമതി മായാദേവി, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ , കായികാധ്യാപകൻ ജോസിറ്റ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെയ് 20 ന് ക്യാമ്പ് അവസാനിക്കും

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments