Latest News
Loading...

തീക്കോയിൽ സഹകരണ എക്സ്പോ വിളംബര ദിനം

 തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ എക്സ്പോ 2023 വിളംബര ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ സഹകരണ പതാക ഉയർത്തി.ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
   

.സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ ഏപ്രിൽ 22 മുതൽ 30 വരെയാണ് സഹകരണ എക്സ്പോ 2023 സംഘടിപ്പിച്ചിരിക്കുന്നത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments