Latest News
Loading...

എന്റെ നാട് വൃത്തിയുള്ള നാട് എന്ന പോഗ്രാം

വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ എന്റെ നാട് വൃത്തിയുള്ള നാട് എന്ന പോഗ്രാം ശ്രദ്ധയമായി അംഗൻവാടികൾ അക്ഷയ പോസ്റ്റോഫിസ് സ്കൂൾ സ്ഥാപനങ്ങൾ ടൗൺ പ്രദേശങ്ങൾ ക്ലീനിംങ്ങ് നടത്തി - വ്യർത്തിയാക്കി വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ക്ലിനിങ്ങ് പരിപാടിയിൽസൺഡേ സ്കൂൾ അധ്യാപകരും അണിചേർന്നു

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments