Latest News
Loading...

നിർത്തിയിട്ടിരുന്ന വാഹനം തനിയെ ഉരുണ്ടു നീങ്ങി അപകടം

വർക്ക്ഷോപ്പിൽ എത്തിച്ച വാഹനം പിന്നോട്ടുരുണ്ട് മെയിൻ റോഡിലൂടെ പോയ കെഎസ്ആർടിസി ബസിൽ ഇടിച്ചു. ഭരണങ്ങാനം കീഴമ്പാറ ബീവറേജ് ഔട്ട്ലെറ്റിന് സമീപമായിരുന്നു അപകടം. 

.കീഴമ്പാറയിലെ വർക്ക് ഷോപ്പിൽ പെയിൻറിങ് ജോലികൾക്കായി എത്തിച്ച വാഹനമാണ് മഴ പെയ്യുന്നതിനിടെ പിന്നോട്ടുരുണ്ടത്. ഈ സമയം കാറിൽ ആരും ഉണ്ടായിരുന്നില്ല. റോഡിലൂടെ പോയ കെഎസ്ആർടിസി ബസ്, അപ്രതീക്ഷിതമായി റോഡിന് കുറുകെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments