Latest News
Loading...

ബൈക്ക് മോഷണം പോയി

വാഗമൺ കുരിശുമലയിൽ തീർത്ഥാടനത്തിന് എത്തിയ യുവാവിന്റെ ബൈക്ക് മോഷണം പോയി. KL 35 J 127 നമ്പരിലുള്ള R15 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. 

.താഴ്‌വാരത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം മലകയറി തിരികെ എത്തിയപ്പോൾ ബൈക്ക് സ്ഥലത്തുണ്ടായിരുന്നില്ല. പൈക സ്വദേശിയായ യുവാവിന്റെതാണ് ബൈക്ക് . എന്തെങ്കിലും വിവരം ലഭിച്ചാൽ വിളിക്കേണ്ട നമ്പർ. 9846709376, 9746870332

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments