Latest News
Loading...

വരിക്കാനിക്കൽ ജോർജ് ഫിലിപ്പ് (വക്കച്ചൻ-61) അന്തരിച്ചു.

പൂഞ്ഞാർ തെക്കേക്കര ഇടമല വരിക്കാനിക്കൽ ജോർജ് ഫിലിപ്പ് (വക്കച്ചൻ-61) അന്തരിച്ചു. സംസ്‌കാരം (4) ചൊവ്വാഴ്ച 11 ന് വീട്ടിലാരംഭിച്ച് കൈപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. 

.ഭാര്യ: ജയ്‌മോൾ മടിക്കാങ്കൽ പെരിങ്ങുളം. മക്കൾ: മരിയ (പ്രീനു) ന്യൂസിലാൻഡ്, എബിൻ (മാനേജർ ബജാജ് ഫൈനാൻസ് ലിമിറ്റഡ് പാലാ), അൽഫോൻസ (ആസ്റ്റർ മെഡിസിറ്റി എറണാകുളം). മരുമകൻ: ജോർജ് ജോസഫ് മുണ്ടമറ്റം അരുവിത്തുറ ന്യൂസിലാൻഡ്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments