Latest News
Loading...

VIVO V27 SERIES സ്മാർട്ട് ഫോണുകൾക്ക് ആകർഷകമായ PRE-BOOKING ഓഫറുമായി ഓറ്റൂ ഡിജിറ്റൽ സ്റ്റോർ



ഈരാറ്റുപേട്ട: വിവോ ഇന്ത്യയിൽ പുതുതായി പുറത്തിറക്കിയ വിവോ V27 സീരീസ് സ്മാർട്ട് ഫോണുകൾ ഈരാറ്റുപേട്ട ഓറ്റൂ ഡിജിറ്റൽ സ്റ്റോറിൽ പ്രീ ബുക്കിംഗ് ആരംഭിച്ചു.
മികച്ച ഫോട്ടോഗ്രഫി വാഗ്ദാനം ചെയ്യുന്ന V27 സീരീസ് സ്മാർട്ട് ഫോണുകൾ ആകർഷകമായ ഫീച്ചർ കളുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത് .

വിവോ വി27 പ്രോ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് യൂസേഴ്സിന് ലഭിക്കുന്നത്.8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 37,999 രൂപ വില വരും. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയാണ് നൽകേണ്ടത്. 12 ജിബി റാം + 256 ജിബി കോൺഫിഗറേഷനിലെത്തുന്ന ഹൈ എൻഡ് വേരിയന്റിന് 42,999 രൂപയും വില വരുന്നു. ഡിവൈസ് ഇപ്പോൾ മുതൽ ഈരാറ്റുപേട്ട ഓറ്റൂ മെബൈൽസിൽ പ്രീബുക്ക് ചെയ്യാവുന്നതാണ്.

   ഓറ്റൂവിൽ നിന്നും പ്രീബുക്ക് ചെയ്യുന്ന യൂസേഴ്സിന് ഐസിഐസിഐ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും 3,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നു.

കൂടാതെ 0% INTEREST സൗകര്യവും BAJAJ FINSERV,HOME CREDIT FINANCE,DEBIT CREDIT EMI സൗകര്യങ്ങളും ലഭ്യമാണ്. 

പഴയ മൊബൈൽ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തും പുതിയ V27 പ്രോ ഫോണുകൾ സ്വന്തമാക്കാവുന്നതാണ്...

വിവോ V27 സീരീസ് സ്മാർട്ട് ഫോണിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും പ്രീ ബുക്ക് ചെയ്യാനും ഈ നമ്പരിൽ 9895236949 വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക

O2 Digital Store
Ameen Jewellery Building,
PB ROAD, ERATTUPETTA
PHONE 755 807 5005,

Post a Comment

0 Comments