Latest News
Loading...

വൈദ്യുതി ലൈനിലേയ്ക് മരം ഒടിഞ്ഞു വീണു.

രാമപുരം റോഡില്‍ റബ്ബര്‍ മരം വൈദ്യുതി ലൈനിലേയ്ക് ഒടിഞ്ഞു വീണു. നെച്ചിപ്പുഴൂരില്‍ രാവിലെ ഒന്‍പതു മണിയോടെയാണ് മരം ഒടിഞ്ഞു വീണത്. ഇരുമ്പു പോസ്റ്റും വൈദ്യുതി ലൈനും മരം വീണ് തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. 

.പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് റബ്ബര്‍മരം വെട്ടിനിക്കിയത്. സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ബിനു സെബാസ്റ്റ്യന്‍, പി മനോജ്, ലിന്‍സുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മരം വെട്ടിനീക്കിയത്. തകര്‍ന്ന വൈദ്യുതി ലൈന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments