Latest News
Loading...

ബസ് സ്റ്റേഷൻ വൺവേ റോഡ് ടൈൽ പാകുന്നു. ഗതാഗതം മുടങ്ങും

പാലാ മെയിൻ റോഡിൽ നിന്നും റിവർ വ്യൂ റോഡിലേക്ക് ടൗൺ ബസ് സ്റ്റേഷനു സമീപമുള്ള വൺവേ റോഡ് പുനരുദ്ധരിക്കുന്നതിൻ്റെ ഭാഗമായി വെള്ളിയാഴ്ച്ച റോഡ് അടയ്ക്കും .സ്ഥിരമായി ടാറിംഗ് പൊളിയുന്ന ഈ റോഡ് നഗരസഭാ ഫണ്ട് വിനിയോഗിച്ച് പൂർണ്ണമായും ഇൻ്റെ ർ ലോക്കിംഗ് പ്രവിംഗ് ടൈലുകൾ പാകി നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ ബിജി ജോജോ അറിയിച്ചു.നവീകരണത്തിനായി ഏതാനും ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്നും അവർ അറിയിച്ചു.

.

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments