Latest News
Loading...

അദ്ധ്യാപക അനദ്ധ്യാപക സംഗമവും യാത്രയയപ്പും

ഈസ്റ്റ് കേരള മഹായിടവക അദ്ധ്യാപക അനദ്ധ്യാപക സംഗമവും യാത്രയയപ്പും മേലുകാവ് മറ്റം എച്ച് ആർ ഡിറ്റി സെൻ്ററിൽ നടന്നു. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് സൂസൻ വി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹായിടവക ക്ലർജി സെക്രട്ടറി റവ. ബിജു ജോസഫ് അനുഗ്രഹ പ്രഭാഷണം തടത്തി..  
 

.ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ. പി.സി.മാത്യുകുട്ടി റോബിൻ നൈനാൻ രൂപകല്പന ചെയ്ത അസോസിയേഷൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു.   

       സി എം എസ് സ്കൂൾ സ് കോർപ്പറേറ്റ് മാനേജർ, മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 
സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കും 25 വർഷം സേവനം പൂർത്തീകരിച്ചവർക്കും ആദരിക്കലും ഉപഹാര സമർപ്പണവും നടന്നു.

മഹായിടവക പ്രോജക്ട് മാനേജർ റവ.റ്റി.ജെ.ബിജോയ്,ബിഷപ്പ് സെക്രട്ടറി, റവ. ലവ്സൺ ജോർജ്ജ്,എഡ്യൂക്കേഷൻ ബോർഡ് മെമ്പർ ജേക്കബ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻ്റ് മേരി ജോൺസൺ , സെക്രട്ടറി ജിബിൻ ജോർജ്ജ്, ട്രഷറർ ഷിമ്മി സിസി പോൾ, ജോ. സെക്രട്ടറി സ്നിജ ബെൻ, ബേബി റാണി, എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments