Latest News
Loading...

വനിതാദിനത്തിൽ അധ്യാപികമാർക്ക് ആദരവ്

 വാകക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപികമാർക്ക് പ്രത്യേക ആദരവും സ്നേഹവും അർപ്പിച്ചു. അധ്യാപികമാർ സ്കൂളുകളിൽ തങ്ങൾക്ക് അമ്മയുടെ സാമിപ്യം നൽകുന്നു എന്ന് വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ അഭിപ്രായപ്പെട്ടു. 

.അതിനാൽ തങ്ങൾക്ക് സ്കൂൾ വീടുപോലെ തന്നെ പ്രിയപ്പെട്ടതാകുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു. തങ്ങളുടെ ഊർജ്ജവും കഴിവും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സമർപ്പിക്കുന്ന അധ്യാപികമാരെ പൂക്കൾ നൽകി വിദ്യാർഥികൾ അനുമോദിച്ചു.

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments