Latest News
Loading...

മുഖത്ത് പൊള്ളലേറ്റത് സൂര്യഘാതമെന്ന് സംശയം.

പൂഞ്ഞാറിൽ വീട്ടമ്മയുടെ മുഖത്ത് പൊള്ളലേറ്റത് സൂര്യഘാതമെന്ന് സംശയം. പൂഞ്ഞാർ ആനിത്തോട്ടം പുറപുഴയിൽ ചിന്നമ്മ കുര്യന്റെ മുഖത്താണ് പൊള്ളലേറ്റത്.  

.കഴിഞ്ഞ ദിവസം ജോലി കഴിഞ് വന്നതിന് ശേഷം മുഖത്ത് നെറ്റിയോട് ചേർന്ന് കുമിളകൾ ഉണ്ടാവുകയായിരുന്നു. കണ്ണിനം അസഹനീയമായ അസ്വസ്ഥത അനുഭവപെടുനുണ്ട്. 

.കുമിളകൾ വീർത്ത് പൊട്ടാൻ തുടങ്ങിയതോടെ പ്രാഥമികാരോഗ്യ കേദ്രത്തിൽ ചികിൽസ തേടി. മരുന്ന് നൽകി വെയിലേൽക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതായി ചിന്നമ്മ പറഞ്ഞു. 73 കാരിയയചിനമ്മ ജോലി കഴിഞ്ഞ് ഉച്ച സമയത്ത് വീട്ടിലേക്ക് വരുമ്പോൾ ആണ് സംഭവം

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments