കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന സെമിനാർ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ആമുഖ പ്രഭാഷണം നടത്തി.
.വികാരി ഫാ. സ്കറിയ വേകത്താനം "മക്കളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. സമ്മേളനം ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ചർച്ച നടത്തി. ആര്യാ ജോസഫ് പീടികയ്ക്കൽ, ജെസ്വിൻ ചാതിയാലിൽ, ജിബിൻ കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട്, അജിമോൾ പള്ളിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments