Latest News
Loading...

സർവ്വൈശ്യര്യപൂജ നടത്തി

രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന സർവ്വൈശ്യര്യപൂജ മാണി സി കാപ്പൻ എം എൽ എ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. 


.പ്രസിഡൻ്റ് കെ ആർ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തേഷ്, പഞ്ചായത്തംഗം ജയ്മോൻ മൊയോരത്ത്, ടി എസ് ശ്രീധരൻ തയ്യിൽ, മോഹനൻ വി ആർ, ടി എൽ ശശി തട്ടുകുന്നേൽ, വി ജി ചന്ദ്രൻ, എം വി ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments