Latest News
Loading...

പുതിയ മോട്ടോർ സ്ഥാപിച്ചു

ചെമ്മലമറ്റം ചേരാനി ശുദ്ധജല കുടിവെള്ള പദ്ധതിയുടെ കുളത്തിലെ പുതിയ മോട്ടറിന്റെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് നിർവ്വഹിച്ചു. പഞ്ചായത്ത് മെബർമാരായ മിനി സാവിയോ, ബിനോ മുളങ്ങാശ്ശേരി, ലിസി തോമസ് അഴകത്ത് , ജോഷി കണ്ണാട്ടുകുന്നേൽ, സോണി ജോസഫ് , ബേബി കളപ്പുര സോബി മാത്യു എന്നിവർ സംബന്ധിച്ചു
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments