Latest News
Loading...

മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌
ഫണ്ട്‌ ൽ നിന്നും കൈപ്പള്ളി വാർഡ് മെമ്പർ,  രാജമ്മ ഗോപിനാഥ് അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്, കൈപ്പള്ളി വാർഡിലുള്ള
കളത്തുവാ ജംഗ്ഷനിൽ, പുതിയതായി സ്ഥാപിച്ച മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ  ഉൽഘാടനം വാർഡ് മെമ്പർ രാജമ്മ ഗോപിനാഥ്‌ നിർവഹിച്ചു. പൊതു പ്രവർത്തകരായ ജോളിച്ചൻ വലിയപറമ്പിൽ, രാജു തന്നിക്കൽ, ബാബു മനത്തനം, ഗോപി നാഥ്‌ കെഴുവംമാക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു...
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments