Latest News
Loading...

മുസ്‌ലിം ഗേൾസിൽ വനിത ദിനാചരണം.

ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വനിത ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഈ വർഷം വിരമിക്കുന്ന ഗണിതാദ്ധ്യാപിക സുലൈ ഖാ റ്റീച്ചറിന് സഹപ്രവർത്തകർ ഉപഹാരം നൽകി വനിത ദി നാദരവ് അർപ്പിച്ചു. 

." ധാർമ്മിക ചാപങ്ങളെ വ്യത്തത്തിൻ പരിധിയിൽ വ്യത്തിയായ് നിരൂപിച്ചു വിശ്രുത ഗണിതത്താൽ " എന്ന കവിതാശകലവും റ്റീച്ചറിന്നായ് സമർപ്പിച്ചു. ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യക്ഷത വഹിച്ചു. റ്റെസിമോൾ മാത്യു, ബീനാ റ്റി.കെ, ജീനാ ജെയിംസ്, സുമി കെ.എം, ഷിനു മോൾ , ശ്രീ ജാ ഇ.വി, ബീമാ സലിം, എന്നിവർ സംസാരിച്ചു. 


.ദിനാചരണത്തിന്റെ ഭാഗമായി എസ്.പി സി കേഡറ്റുകളുടെ പരേഡ്, മില്ലറ്റ് പ്രദർശനം, പഠനോൽപ്പങ്ങളുടെ ഡിസ്പ്ലേ, വിദ്യാർത്ഥിനികളുടെ ഈ വർഷത്തെ പ്രവർത്തന മികവുകളുടെ അവതരണം എന്നിവയും നടന്നു.


.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments