Latest News
Loading...

പ്രതിഷേധ യോഗം നടത്തി

പാലാ : പാചക വാതക വിലവർധനവിനെതിരെ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ കമ്മിറ്റി പാലാ വൈദ്യുതി ഭവനിൽ പ്രതിഷേധ യോഗം നടത്തി. ഡിവിഷൻ കമ്മിറ്റി അംഗം അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിവിഷൻ സെക്രട്ടറി ബോബി തോമസ് ഉദ്ഘാടനം ചെയ്തു. ബിജി എൻ., ജോബി, രാജേഷ് കെ ആർ എന്നിവർ സംസാരിച്ചു.

.

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments