Latest News
Loading...

കുറ്റിയാനിക്കൽ ജോയി സ്കറിയാ നിര്യാതയായി

കുന്നോന്നി കുറ്റിയാനിക്കൽ ജോയി സ്കറിയാ (58) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 10.30 കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ജോയി വണ്ടൻപതാൽ കാട്ടിപുരയ്ക്കൽ കുടുംബാംഗം. 

.മക്കൾ: കെ.എസ്. റോസമ്മ, ടിനു സ്‌കറിയാ, അഖിൽ സ്‌കറിയാ. മരുമക്കൾ: അശ്വിൻ കെ. തോമസ് കാട്ടിപുരയ്ക്കൽ കണ്ണിമല, അഭിജിത്ത് ജോൺസൻ തോപ്പിൽ പുഞ്ഞാർ.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments