Latest News
Loading...

ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

വൈക്കം സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപിള്ളയുടെ ചായാചിത്രം വഹിച്ചു കൊണ്ടുള്ള വാഹന ജാഥയ്ക്ക് പൈകയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സ്വീകരണം നൽകി . കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പമ്പിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

.മീനച്ചിൽമണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജു കൊക്കോപ്പുഴ അഡ്വക്കേറ്റ് പി .ജെ ജോണി , സുകു വാഴമറ്റം. സോണി ഓടച്ചുവട്ടിൽ, എം.ജോസഫ് മുത്തുമല ., പ്രേംജി ത്ത്‌ ഏർത്തയിൽ,വർക്കിച്ചൻ പൊട്ടൻകുളം, പി.എച്ച്‌. നൗഷാദ്, അഡ്വ: ജയദീപ് പാറക്കൻ . എൻ.ഗോപകുമാർ ,റോയി തുരുത്തി , ബേബി നരിയ നാനി, രാ ജഗോപാൽ മണപ്പള്ളി,തുടങ്ങിയവരുടെ നേതൃത്വത്തിൽ ച്ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചനയുംഘോഷയാത്രാ ലീഡർ മാർക്ക് സ്വീകരണവുംനൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments