Latest News
Loading...

'കൊടക്കമ്പിയും നീർക്കോലിയും' കാലം മാറിയപ്പോൾ ഇല്ലാതായി

പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് സിനിമാ നടന്‍ ഇന്ദ്രന്‍സ്. തന്റെ ആദ്യകാല സിനിമകളില്‍ ഇരട്ടപ്പേരുകള്‍ വിളിച്ചിരുന്നത് താന്‍ ആസ്വദിച്ചിരുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. കൊടക്കമ്പി, നീര്‍ക്കോലി തുടങ്ങിയ പേരുകള്‍ സിനിമകളില്‍ മാത്രമല്ല പുറത്തും വിളിപ്പേരായി വന്നു. അതൊക്കെ ചെല്ലപ്പേരുകളായി വിളിക്കുകയും ആ പേരുകള്‍ തനിക്ക് ചേരുമെന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു. 
.എന്നാല്‍ ഇന്നത്തെകാലത്ത് ആ സ്വാതന്ത്യം നഷ്ടപ്പെടുകയാണ്. ആ സ്വാതന്ത്യം മുന്‍പ് ഉണ്ടായിരുന്നത് കൊണ്ടാണ് രൂപത്തിലോ ശബ്ദത്തിലോ അനുസൃതമായ പേരുകള്‍ കൊണ്ട് നാം അടയാളപ്പെടുത്തിയിരുന്നത്. 

.നേരത്തേ സിനിമയില്‍ വന്നത് കൊണ്ടാണ് ആ ആനുകൂല്യം തനിക്ക് ലഭിച്ചത്. ഇന്ന് ആ രീതിയില്‍ പേര് വിളിച്ചാല്‍ ബോഡിഷെയിമിംഗ് പോലുള്ള പരാതികളിലേയ്ക്ക് വഴിതുറക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 👇👇

വീഡിയോ കാണാം : Facebook 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments