Latest News
Loading...

തണ്ണീർക്കുടമൊരുക്കി GLPS

പറവകൾക്ക് തണ്ണീർക്കുടമൊരുക്കി glps പൂഞ്ഞാറിന്റെ പരിസ്ഥിതി ക്ലബ്. 
കനത്ത വേനലിൽ സഹ ജീവികൾക്ക് കൂടി കരുതൽ നൽകി കുഞ്ഞുങ്ങൾ സമൂഹത്തിനു തന്നെ മാതൃകയാവുകയാണ്. ഇതിലൂടെ മണ്ണും ജലവും മരങ്ങളും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്ന വലിയൊരു സന്ദേശം കുഞ്ഞുമനസ്സുകളിൽ ഉറയ്ക്കുകയാണ്. 
.സ്കൂളിലും പനച്ചികപ്പാറ ടൗണിലും സ്വന്തം വീടുകളിലും കുട്ടികൾ തണ്ണീർകുടങ്ങൾ ഒരുക്കി. പി.ടി.എ പ്രസിഡന്റിന്റെയും ഹെഡ്മിസ്ട്രസ്ന്റെയും നേതൃത്വത്തിൽ സ്കൂളിലും ടൗണിലും വെള്ളം നിറച്ച തൂക്കുപാത്രങ്ങൾ സ്ഥാപിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments