Latest News
Loading...

രണ്ട് ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചു.

ഈരാറുപേട്ട മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ  വൈകുന്നേരം 5 മണിയോടുകൂടിയുണ്ടായ
തീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷി
ഭൂമി കത്തിനശിച്ചു. 

.ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും
ജനവാസ മേഖലയും എത്തിപ്പെടാൻ വഴികളില്ലാത്തതിനാലും സ്ഥലത്ത് എത്തി
ച്ചേരാൻ കഴിഞ്ഞില്ല. 

.നാട്ടുകാരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. 
ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments